ഓണസദ്യ കിടിലൻ ആക്കാൻ ചെറുപയറും അരിയും കൊണ്ടൊരു പായസം
പായസം ഇല്ലാതെ എന്ത് ഓണം . വെറുതെ ഒരു പായസം ഉണ്ടാക്കാതെ നമ്മുടെ പരമ്പരഗതമായിട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാക്കിയ ഒരു പായസം ആണ് ഇത് . അരിയും പയറും ഉണ്ടെങ്കിൽ വളരെ രുചികരം ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസം ആണ് ഇത് തയ്യാറാക്കിയത്:ലക്ഷ്മി രാഹുല് ചേരുവകൾ ഉണക്കലരി / പച്ചരി – 150 ഗ്രാം ചെറുപയർ – 150 ഗ്രാം ശർക്കര – 350 ഗ്രാം തേങ്ങ പാൽ ( ഒന്നാം പാൽ ) –…