Skip to content

Thattukada

  • About
  • Advance Search Results
  • Blog
  • Cart
  • Checkout
Thattukada
  • ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു
    Chicken & Beef

    ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു

    ByThattukada January 26, 2021

    ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു … സാദാരണ ഉണ്ടാക്കുന്ന കട്ലറ്റ് നേക്കാൾ വളരെ ഈസി ആയി മസാല ഒന്നും വഴറ്റാതെ തന്നെ ഈ ഷവർമ കട്ലറ്റ് ഉണ്ടാക്കുന്നതെന്ന് വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണണേ. ആദ്യം ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഇട്ട് വേവിച്ചതിന് ശേഷം ക്രഷ് ചെയ്തു വെക്കാം.ഇതിലേക്ക് ഒരു കപ്പ്‌ ക്യാബേജ്, ഒരു കപ്പ്‌ ക്യാപ്‌സിക്കം, ഒരു കപ്പ് കാരറ്റ് ഇവ…

    Read More ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കുContinue

  • വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാം
    Sweets

    വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാം

    ByThattukada January 26, 2021

    വെറും 2 ചേരുവ മതി കേക്കിന് വേണ്ട ഗ്ലിററർ ഉണ്ടാക്കാൻ.വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാം.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.ചിലവ് തീരെ കുറവാണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്കിന് വേണ്ട ഗ്ലിററർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ…

    Read More വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാംContinue

  • Snacks

    എഗ്ഗ് ചീസ് സാൻഡ് വിച്ച് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ByThattukada January 26, 2021January 26, 2021

    എഗ്ഗ് ചീസ് സാൻഡ് വിച്ച് : ചേരുവകൾ : ബൻ 4 ഓയിൽ 1ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടീ സ്പൂൺ സവാള 1 സാൾട് 1 ടീ സ്പൂൺ ടൊമാറ്റോ 1 ഗ്രീൻ ചില്ലി 1 ക്യാരറ്റ് 2 ക്യാപ്‌സികം 2 ടേബിൾ സ്പൂൺ ഗരം മസാല 1/2 ടീ സ്പൂൺ മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ സോസ് ഉണ്ടാക്കാൻ : ടൊമാറ്റോ സോസ് 3 ടേബിൾ സ്പൂൺ ഒരിഗാണോ 1/4 ടീ…

    Read More എഗ്ഗ് ചീസ് സാൻഡ് വിച്ച് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂContinue

  • എളുപ്പത്തിൽ ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ
    Special Recipe

    എളുപ്പത്തിൽ ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ

    ByThattukada January 26, 2021

    എളുപ്പത്തിലൊരു Tomato chutney സവാള -2 തക്കാളി -4 പച്ചമുളക് -3 വെളുത്തുള്ളി -4 കാശ്മീരി മുളകുപൊടി -1tbsp കായം പൊടി -1/2tsp ഉപ്പ് -ആവശ്യത്തിന് കടുക് ഉലുവ കറിവേപ്പില വറ്റൽ മുളക് ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ച വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റി കൊടുക്കുക. അതിനു ശേഷം അരിഞ്ഞു വെച്ച സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കാശ്മീരി മുളകുപൊടി, കായം പൊടി ഓരോന്നായി ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക. അതിന്…

    Read More എളുപ്പത്തിൽ ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കൂContinue

  • അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item
    Special Recipe

    അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item

    ByThattukada January 25, 2021

    അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item.. ചേരുവകൾ കോൺഫ്ളർ 1 tblspn മിൽമ milk d`lite 3 cover പാൽകവർ പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിക്കുക. ഒരു ബൗൾ എടുത്തു ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ ഇട്ട് കുറച്ചു മിൽമ പാൽ ഒഴിച്ച് നല്ലതുപോലെ mix ആക്കുക. Beetroot juice എടുത്ത് വേണമെങ്കിൽ colour ആക്കാം. ബാക്കി ഉള്ള പാൽ ഒരു അടിച്ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക….

    Read More അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ ItemContinue

  • മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ
    Sweets

    മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ

    ByThattukada January 25, 2021

    മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ കേക്കുകളിൽ ഏറ്റവും ടേസ്റ്റി ആയ ഒരു കേക്കാണ് ഇളനീർ കേക്ക്.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കാനും കഴിയും. അപ്പോ ഇളനീർ കേക്ക് ഉണ്ടാക്കിയാലോ ചേരുവകൾ മുട്ട 2 എണ്ണം പഞ്ചസാര അര കപ്പ് മൈദ ഒരു കപ്പ് ഓയിൽ കാൽ കപ്പ് ഇളനീർ 2 എണ്ണം വിപ്പിംങ് ക്രീം ഒന്നര കപ്പ് ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ…

    Read More മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോContinue

  • പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം
    Snacks

    പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം

    ByThattukada January 24, 2021

    പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം മുട്ട =4 കേക്ക് ഫ്ലോർ=3/4കപ്പ്‌ കൊക്കോ പൗഡർ=1/4 കപ്പ്‌ ബേക്കിങ് പൗഡർ=1 tsp ബേക്കിങ് സോഡ =1/2 tsp ഷുഗർ=150g പൈനാപ്പിൾ എസൻസ് =1 tsp തയ്യാറാക്കുന്ന വിധം ****************** ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് പഞ്ചസാരയും പൈനാപ്പിൾ എസൻസും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ബാറ്റർ നന്നായി പൊങ്ങി വരണം. ഈ സമയം കൊണ്ട് ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ ബേക്കിംഗ് പൗഡർ…

    Read More പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാംContinue

  • സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂ
    Recipes

    സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂ

    ByThattukada January 24, 2021

    ആവോലി മീൻ കറി: ആവോലി മീൻ – 1/2 kg (ഏതു മീൻ കൊണ്ടും ഉണ്ടാക്കാം ) കുടംപുളി – 3 പച്ചമുളക് – 3- 4 ഉപ്പ് കറിവേപ്പില അരപ്പ് : തേങ്ങാ – 11/2 cup ചെറിയ ഉള്ളി – 3-4 മുളകുപൊടി – 2 tsp കശ്മീരി ചില്ലി – 1 tsp മഞ്ഞൾപ്പൊടി – 1/2 tsp ഉലുവപ്പൊടി – 1/4 tsp മല്ലിപ്പൊടി – 1 tsp ഇതെല്ലാം കൂടി…

    Read More സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂContinue

  • ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട
    Recipes

    ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട

    ByThattukada January 24, 2021

    ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട. അത് വച്ചു അടിപൊളി ഉപയോഗങ്ങൾ ഉണ്ട്. അവിയൽ ഉണ്ടാക്കാൻ ആയി ചീരത്താണ്ട് മറ്റു പച്ചക്കറിയുടെ കൂടെ മുറിച്ചു ഇട്ടു ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. ശേഷം coconut / തേങ്ങാ 1/2, cup cumin seeds / ചെറിയ ജീരകം 1/2: സ്പൻ shallots \ ചെറിയ ഉള്ളി 2- 3 garlic വെള്ളുള്ളി 2-3 green chilly /പച്ചമുളക് 2-4 ഇവ എല്ലാനും…

    Read More ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ടContinue

  • വെറും 5 മിൻ മതി ഒരു അടിപൊളി  സാൻഡ്‌വിച്ച് തയ്യാറാക്കാം
    Snacks

    വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്‌വിച്ച് തയ്യാറാക്കാം

    ByThattukada January 23, 2021

    വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്‌വിച്ച് തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കാം. 2 ബ്രഡ് എടുത്ത് 4 വശം കത്തി വെച്ച് കട്ട് ചെയ്തു എടുക്കാം. കട്ട് ചെയ്തു ഇല്ലെങ്കിലും കുഴപ്പം ഇല്ല. ഇനി വേണ്ടത് 1 പുഴുങ്ങിയ മുട്ട ആണ്. അത് ഒരു ഫോർക് വെച്ച് ഒന്ന് ഉടച്ച് എടുക്കണം. അതിലേക്ക് ചെറിയ കഷ്ണം ക്യാരറ്റ് , ക്യാപ്സിക്കം എന്നിവ ചേർക്കുക. കുറച്ച് ഉപ്പ് , കുരുമുളക് പൊടി 1 ചെറിയ tsp…

    Read More വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്‌വിച്ച് തയ്യാറാക്കാംContinue

Page navigation

Previous PagePrevious 1 … 463 464 465 466 467 … 477 Next PageNext

© 2026 Thattukada - WordPress Theme by Kadence WP

  • About
  • Advance Search Results
  • Blog
  • Cart
  • Checkout