പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )ഉണ്ടാക്കി നോക്കൂ

പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )

ചേരുവകൾ

റവ– ഒന്നര കപ്പ്

അരി പൊടി– കാൽ കപ്പ്

യീസ്റ്റ്– ഒരു ടീസ്പൂൺ

പഞ്ചസാര– ആവശ്യത്തിന്

ഉപ്പു –ആവശ്യത്തിന്

ചെറു ചൂട് വെള്ളം — ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറില്ലേക്ക് റവ , അരി പൊടി ,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്‌,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വക്കുക .ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക .അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം . ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു കൈയിൽ മാവു ഒഴിച്ച് കൊടുക്കുക മാവു അധികം പരത്തേണ്ട.ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി അപ്പം തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • Kaaykari Paayasam

    Ingredients rice- 1/4 cup raw rice -1/4 cup gram dal-1/4 cup rice flour coconut milk thick second extract of coconut milk banana-1 sugar-1/4 cup ghee cashews Preparation Soak raw rice, rice and gram dal separately for 2-3 hrs. Grind rice with less water and make a thick paste, add rice flour to the batter and…

  • Maida , Egg Snack

    Maida , Egg Snack ingredients Maida-1 1/2 cup water salt oil oil onion salt curry leaves ginger paste turmeric chilly powder coriander powder water coriander leaves oil egg Preparation Mix maida flour with salt and oil, then gradually add water to form a soft dough, similar to chapati or poori dough . Let the dough…

  • Egg Chammanthi

    Ingredients boiled egg-3 coconut shallots chilly powder pepper powder salt Preparation Heat a pan, add coconut, roast it until it become golden brown, then transfer it to a bowl. Heat oil in pan, add pepper powder and egg pieces, roast it for 1 minute, add curry leaves, then add coconut, chilly powder, salt and shallots,…

  • Tapioca boiled

    Ingredients Tapioca- 1kg Green chilli-2 Curry leaves Small onions -15 pieces Garlic-1 clove Crushed red chilli flakes-2tsp Coconut oil Salt to taste. Please watch full video for preparation method Thanking you Preparation Take a pressure cooker, add cleaned tapioca pieces, salt, turmeric,water, curry leaves and green chillies, then cook it well. Transfer it to a…

  • |

    Soft vattayappam

    Ingredients raw rice-2 cup coconut-1 1/4 cup sugar salt fermented coconut water Preparation Soak raw rice for 4 hrs, then wash it well and grind with coconut, sugar, salt and coconut water, rest this batter for 8-10 hrs for fermentation. Take a plate, brush oil, then pour batter, then steam cook vattayappam. for watch detailed…