പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )ഉണ്ടാക്കി നോക്കൂ
പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ ) ചേരുവകൾ റവ– ഒന്നര കപ്പ് അരി പൊടി– കാൽ കപ്പ് യീസ്റ്റ്– ഒരു ടീസ്പൂൺ പഞ്ചസാര– ആവശ്യത്തിന് ഉപ്പു –ആവശ്യത്തിന് ചെറു ചൂട് വെള്ളം — ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറില്ലേക്ക് റവ , അരി പൊടി ,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വക്കുക .ഒരു 15 -20 മിനിറ്റ് റസ്ററ്…