മുട്ട സ്റ്റൂ ഉണ്ടെങ്കിൽ അപ്പത്തിനും ഇടിയപ്പത്തിനും സൂപ്പറാ | Kerala Style Egg Stew Recipe
ഈ സ്റ്റൂ നല്ല രുചിയാണ്. അപ്പവും ഇടിയപ്പവും ചപ്പാത്തിയും നല്ല കോമ്പിനേഷനാണ്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. എരിവ് കുറവായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിൽ ഈ മുട്ട സ്റ്റൂ എത്ര എളുപ്പത്തിൽ…