ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ
ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് നോക്ക് ചേരുവകൾ wheat flour | ഗോതമ്പു പൊടി 2 cup salt |ഉപ്പ് ആവശ്യത്തിന് sugar | പഞ്ചസാര 1 tbspon curd | തൈര് 1spoon hot water സൺഫ്ലവർ ഓയിൽ ഗോതമ്പ് പൊടി എന്തുമാകട്ടെ 2 cup എടുത്ത് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല ചൂടുള്ള വെള്ളത്തിൽ കുഴച്ചു എടുക്കുക. കൈയിൽ ഒട്ടിപിടിക്കാതിരിക്കാൻ അൽപ്പം ഓയിൽ ചേർക്കുക…..