വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

ഗോതമ്പ് മാവ് 2 glass

ചെറു ചൂട് വെള്ളം ആവശ്യത്തിന്

ഉപ്പ് ഒരു നുള്ള്

പഞ്ചസാര 1 സ്പൂൺ

Oil 2 സ്പൂൺ

എല്ലാം ചേരുവകളും ചേർത്ത് ഗോതമ്പ് മാവ് നല്ലതു പോലെ കുഴച്ചു ഒരു 15 മിനിറ്റ് വയ്ക്കുക.ഒരു മിനിറ്റിൽനുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്തി എടുക്കാൻ വേണ്ടി കുഴച്ചു വച്ചിട്ടുള്ള മാവ് ചെറിയ ഉണ്ടകൾ ആകുക. ഉണ്ടകൾ ശെരിക്കും round ഷേപ്പ് ൽ തന്നെ ആകണം എന്ന് മാത്രം. എങ്കിൽ മാത്രമേ നമ്മുടെ ഓരോ ചപ്പാത്തിയും നല്ല വട്ടത്തിൽ വരുള്ളൂ. അടിത്തറ നന്നായാൽ പിന്നെ ഉള്ളത് ഒക്കെ താനേ നന്നായിക്കോളും.💪💪.ശേഷം ഉള്ള tips വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്താൽ നല്ല perfect round shaped ചപ്പാത്തി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • |

    Masala Porridge

    Ingredients green gram dal-1 cup jeera rice-1/2 glass coconut oil-1 tbsp cloves-3 cardamom-3 cinnamon stick-2 onion-1 ginger garlic paste-1 tbsp tomato green chilly-4-5 carrot-1/2 boneless chicken coriander leaves curry leaves mint leaves kashmiri chilly powder-1 tsp turmeric-1/2 tsp salt water Preparation Wash rice and green gram dal well. Heat a pressure cooker add coconut oil,…

  • പപ്പടം പോലെ പോളക്കുന്ന പൂരി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

    പപ്പടം പോലെ പോളക്കുന്ന പൂരി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൂരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ…

  • variety chicken curry Recipe

    Everyone likes chicken curry, then try a variety chicken curry. Here is a great recipe for chicken curry prepared with capsicum, bread fruit(kadachakka) and french fries. Ingredients Onion-3 Tomato-2 Chicken-2.5 kg Ginger Green chilly-2 Potato-2 Green peas Kadachakka-2 piece Cauliflower Coriander leaves Capsicum all colors Coriander powder-3 tbsp Turmeric-1/2 tbsp Chilly powder-1/2 tbsp Chicken masala-1…

  • |

    Yam fry

    Ingredients elephant yam ginger garlic crushed-1 tbsp chilly powder-2 1/2 tbsp turmeric-1/2 tsp coriander powder-1/2 tsp salt chicken masala-1/2 tsp vinegar-3 tbsp red food color-1-2 drops rice flour-3 tsp curry leaves oil Preparation Cut yam to thin long pieces, add masala powders,salt,ginger garlic paste, vinegar and red food color to a bowl, mix well, then…