ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ.

ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ. ഒരു പാത്രത്തിൽ 1 മുട്ട ഒടച്ച് എടുക്കണം. അതിലേക്ക് 2.5 tbsp പാൽ , കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബ്രഡ് വെച്ച് അതിലേക്ക് മുട്ട ഉടച്ചത് ഒഴിച്ച് കൊടുക്കുക. അതിനു മുകളിൽ 1 ബ്രഡ് കൂടി വെച്ച് മുട്ട കൂട്ട് ഒഴിക്കുക. 3 മിൻ നേരം അങ്ങനെ തന്നെ വെക്കണം. ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് ബട്ടർ ആക്കി അതിൽ ബ്രഡ് വെച്ച് മൊരിയിച്ച് എടുക്കണം. 2 വശം നന്നായി ഫ്രൈ ആക്കി കട്ട് ചെയ്തു എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രഞ്ച് ടോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • Poha Ada

    Poha Ada Ingredients poha onion carrot coconut green chilly curry leaves coriander oil chilly powder pepper powder Preparation Soak avil for 25 minutes, then squeeze it from water and take in a bowl. Saute the veggies and coconut in a pan, add it to the poha, add salt and masala powders too, knead all well….

  • |

    Kuzhalappam

    Ingredients rice flour-4 cup cumin-1 tsp sesame seeds coconut grated-1 handful salt water shallots-10 garlic-10 Preparation Grind coconut, cumin, shallots and garlic into fine paste, then add this mix into rice flour, then knead the flour with boiling water. Take small portion from it, then roll it into thin, take a small aluminium pipe, roll…

  • |

    Unniyappam

    Unniyappam is Famous traditional recipe of Kerala, which is prepared with raw rice and jaggerry by adding banana and some spices, but the authentic recipe take time to prepare, here an instant unniyappam recipe with authentic taste. INGREDIENTS ghee-2 tbsp coconut pieces-3-4 tbsp sesame seeds- 1 tsp wheat flour-1/2 cup maida-1/2 cup rice flour-1 cup…

  • |

    Biscuit Burfi

    A mouth-watering dish can be prepared with Rs.10 Parle-G Biscuits Preparation Take a packet of biscuits, heat a little oil in a pan and fry these biscuits on both sides., Then take it out of the pan and keep it warm. In a bowl, mix a quarter cup of milk powder and half a cup…