ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ.
ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ. ഒരു പാത്രത്തിൽ 1 മുട്ട ഒടച്ച് എടുക്കണം. അതിലേക്ക് 2.5 tbsp പാൽ , കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബ്രഡ് വെച്ച് അതിലേക്ക് മുട്ട ഉടച്ചത് ഒഴിച്ച് കൊടുക്കുക. അതിനു മുകളിൽ 1 ബ്രഡ് കൂടി വെച്ച് മുട്ട കൂട്ട് ഒഴിക്കുക. 3 മിൻ നേരം അങ്ങനെ തന്നെ വെക്കണം. ഒരു…