അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും

അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും

ചേരുവകൾ

അമൃതം പൊടി 1 cup

പാൽ ഒരു cup

പഞ്ചസാര ആവശ്യത്തിന്

ഏലക്ക 2 എണ്ണം

മുട്ട 1 optinal

ഉപ്പ് ഒരു നുള്ള്

ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു അമൃതം പൊടി ഇടുക. ഒരു cup പാൽ ഒഴിക്കുക. ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക.ഏലക്ക ചേർക്കുക.പഞ്ചസാര ആവശ്യത്തിന് ചേർക്കുക.നല്ലതു പോലെ അടിച്ചെടുക്കുക.മാവ് റെഡി. ഒരു നുള്ള് ഉപ്പ് ചേർത്ത് ഒരു 10 മിനിറ്റ് കഴിഞ്ഞു ചട്ടിയിൽ ദോശ പോലെ ചുട്ടെടുക്കുക.അമൃതം പൊടി healthy ദോശ ready

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • Pappadam thoran

    Ingredients Pappadam -10 shallots- 1 cup green chilly -2 mustard-1/4 tsp turmeric-1/4 tsp chilly powder-1/4 tsp coconut oil-3 tbsp curry leaves Preparation Cut papad into small pieces and fry it, then take a blender add shallots and chilly blend it , heat oil in a pan add mustards , curry leaves, blended shallots , saute…

  • fried chicken rice

    Ingredients For marinate chicken chicken-500 gm kashmiri chilly powder 1 1/2 tsp chicken masala-1/2 tsp turmeric-1/4 tsp garam masala-1/4 tsp salt ginger garlic paste-1/2 tsp curd-1 1/2 tbsp maida-1 tbsp pepper curry leave for masala ghee bay leaves cinnamon cardamom cloves onion-1 salt ginger garlic paste-1/2 tsp carrot grated-2 cup turmeric-1/4 tsp red chilly powder-1/4…

  • |

    Bread Samosa

    Ingredients oil-3 tbsp onion-1/2 cup green chilly-2 tomato-1/2 cup coriander powder-1 tsp cumin powder-1 tsp chat masala-1 tsp salt egg-2 bread crumbs oil for frying Preparation Heat oil in a pan, add onion and green chilly, saute it well, next add tomato, after sauting it well add salt and masala powders, combine well, break 2…

  • Sambar Powder

    Ingredients coriander-1/2 cup dry chilly-10-12 cumin-2 tbsp pepper -1 tbsp fenugreek-1 1/2 tbsp mustard-1 tsp gram dal-1 tbsp urad dal-1 tbsp turmeric-1/2 tbsp hing-1/2 tbsp salt-1/2 tsp curry leaves-4 string Preparation Heat a pan, dry roast the ingredients one bye one separately, then take in a plate, once the heat is gone grind it to…

  • |

    Kothuporotta

    Ingredients oil cardamom cinnamon pepper corn ginger garlic onion-5 green chilly-8 kashmiri chilly-2 tbsp turmeric-1/2 tsp garam masala-1/2 tsp tomato-2 chicken stock-2 egg-5 porotta-5 beef kuruma coriander leaves Preparation Heat a pan, add oil and spices together, after sometimes add ginger garlic chopper, saute for 2 minutes then add onion sliced, saute it well by…