അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും
അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും ചേരുവകൾ അമൃതം പൊടി 1 cup പാൽ ഒരു cup പഞ്ചസാര ആവശ്യത്തിന് ഏലക്ക 2 എണ്ണം മുട്ട 1 optinal ഉപ്പ് ഒരു നുള്ള് ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു അമൃതം പൊടി ഇടുക. ഒരു cup പാൽ ഒഴിക്കുക. ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക.ഏലക്ക ചേർക്കുക.പഞ്ചസാര ആവശ്യത്തിന് ചേർക്കുക.നല്ലതു പോലെ അടിച്ചെടുക്കുക.മാവ് റെഡി. ഒരു നുള്ള്…