നുറുക് ഗോതമ്പു കൊണ്ട് ഈസി ആയി പാലൊന്നും പിഴിയാതെ നല്ല ടേസ്റ്റ് ഇൽ ഹൽവ ഉണ്ടാക്കാം.
നുറുക് ഗോതമ്പു കൊണ്ട് ഈസി ആയി പാലൊന്നും പിഴിയാതെ നല്ല ടേസ്റ്റ് ഇൽ ഹൽവ ഉണ്ടാക്കാം. ചേരുവകൾ : നുറുക്കു ഗോതമ്പു 1കപ്പ് ശർക്കര 400gm വാട്ടർ ഹാഫ് കപ്പ് ഏലക്ക പൊടി 1/2 ട്സപ് സാൾട് നെയ്യ് 3 ടേബിൾ സ്പൂൺ പാൽ പൊടി 3ടേബിൾ സ്പൂൺ കോൺ ഫ്ളർ 3 ടേബിൾ സ്പൂൺ വാട്ടർ 1/4…