വാനില ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം
പാൽ:1/2ലിറ്റർ കോണ്ഫ്ലോർ:2ടേബിൾ സ്പൂൺ പാൽ പൊടി:6ടേബിൾസ്പൂൺ പഞ്ചസാര:1കപ്പ് വാനില എസ്സെൻസ്:1തുള്ളി പാലും, പഞ്ചസാര, കോണ് ഫ്ളോർ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വെച്ച്കുറുക്കിയെടുക്കുക.തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസ്സെൻസ് ചേർത്ത് മിക്സിയിൽ…