ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല…
ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല….. ചേരുവകൾ : കേക്ക് മിക്സ് – 250 ഗ്രാം മുട്ട – 2 വെള്ളം – 1/4 കപ്പ് സൺഫ്ലവർ ഓയിൽ – 5 ടീസ്പൂൺ ക്രീം ചീസിനായി ചേരുവകൾ : പാൽ – 2 കപ്പ് വിനാഗിരി / നാരങ്ങ നീര് – 2 ടേബിൾസ്പൂൺ ഫ്രോസ്റ്റിംഗ് : വിപ്പിംഗ് ക്രീം – 1 കപ്പ് ക്രീം ചീസ്…