നല്ല അടിപൊളി ടേസ്റ്റി മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ
മിൽക്കി ചോക്ലേറ്റ് കേക്ക് : മൈദ- 1 cup കൊക്കോ പൗഡർ – 6 tbsp ബേക്കിങ് പൗഡർ – 2 tsp ബേക്കിങ് സോഡ – 1/2 tsp * മേൽ കൊടുത്ത നാല് ചേരുവകൾ അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം അരിച്ചെടുത്തൽ നല്ലത്. * ഇനി അതിലേക്കു താഴെ കൊടുത്ത ചേരുവകൾ ചേർക്കുക. പഞ്ചസാര – 3/4 cup പാൽ – 1/2 cup എണ്ണ – 6 tbsp ചൂടുവെള്ളം – 3/4 cup…