മാതള നാരങ്ങാ ജ്യൂസ് , വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ
മാതള നാരങ്ങ ജ്യൂസ് വളരെ എളുപ്പത്തിൽ ചേരുവകൾ • മാതള നാരങ്ങ — 2 എണ്ണം • ചെറുനാരങ്ങ നീര് — 1 ടേബിൾസ്പൂൺ • വെള്ളം— 1/ 2 കപ്പ് • പഞ്ചസാര • ഐസ് ക്യൂബ്സ് തയ്യാറാക്കുന്ന വിധം മാതള നാരങ്ങ സീഡ് എളുപ്പത്തിൽ എടുക്കാനായി ആദ്യം മാതള നാരങ്ങാ രണ്ടായി മുറിച്ചെടുക്കണം .ഇനി ഒരു ബൗളും ഒരു തവിയും എടുക്കണം .ഒരു മാതള നാരങ്ങാ കഷ്ണം നമ്മുടെ കയ്യിൽ വെച്ച് മാതള നാരങ്ങയുടെ…