ഉരുളക്കിഴങ്ങും ,ഗോതമ്പ് പൊടി കൊണ്ട് പൂരി തയ്യാറാക്കാം
ഉരുളക്കിഴങ്ങും ,ഗോതമ്പ് പൊടി കൊണ്ട് പൂരി തയ്യാറാക്കാം. 1.75 cup ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. അതിലേക്ക് 2 ഉരുളകിഴങ്ങ് പുഴുങ്ങി ഒന്ന് ഗ്രേറ്റ് ചെയ്ത് എടുത്തത് ഇട്ട് കൊടുക്കുക. 1/4 tsp മഞ്ഞൾ പൊടി , മുള്ക് പൊടി കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് അതിലേക്ക് വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. ഇനി ഇത് പരത്തി എടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് ഇത് വറുത്ത് എടുക്കാം. ഇത്…