സ്വാദിഷ്ടമായ പുളിചോറ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ
സ്വാദിഷ്ടമായ പുളി ചോറ്. പച്ചരി:11/2കപ്പ് പുളി:ഒരു വലിയ ചെറുനാരങ്ങ വലിപ്പം നല്ലെണ്ണ:3ടേബിൾ സ്പൂൺ മസാല പൊടിക്കു വേണ്ട സാധനങ്ങൾ: മല്ലി:2ടേബിൾ സ്പൂൺ ഉലുവ:1/2ടീസ്പൂൺ വെളുത്ത എള്ള്:1ടീസ്പൂൺ ചുവന്ന മുളക്:5 വർത്തിടാൻ: കടുക്:1ടീസ്പൂൺ ഉഴുന്ന് പരിപ്പ്:4ടീസ്പൂൺ…