എളുപ്പത്തിലൊരു അടിപൊളി പിസ്തഷോ കേക്ക് ഉണ്ടാക്കി നോക്കൂ
പിസ്തഷോ കേക്ക് : കേക്ക് ബാറ്റർ : *********** മൈദ – 2 cups ബേക്കിംഗ് പൗഡർ-1 1/2 tsp ബേക്കിംഗ് സോഡാ – 3/4 tsp ഉപ്പ് – 1/4 tsp പാൽപൊടി – 2 tbsp ഒരു ബൗൾലേക്ക് മേലെ കൊടുത്ത അഞ്ചു ചേരുവകളും അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം എങ്കിലും…