ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം.
ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും.. 2 റെസിപ്പി.. വീട്ടിലെ മസാലപ്പൊടികൾ മാത്രം മതി.. നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം. ആദ്യം തന്നെ നമുക്ക് പനീർ ടിക്ക യിലേക്കുള്ള മസാലപ്പൊടികൾ മിക്സ് ചെയ്യാം. ഇവിടെ 200 ഗ്രാം പനീർ ആണ് എടുത്തിട്ടുള്ളത്..ഇതിലേക്കു…