നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.
നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.സാധാരണ പുളിശ്ശേരി നമ്മൾ ഉണ്ടാകാറുള്ളത് പൈനാപ്പിൾ, മാമ്പഴം എന്നിവ വെച്ചാണല്ലോ.. എന്നാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ നമുക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന നല്ല ടേസ്റ്റി പുളിശ്ശേരി…