തട്ടുകട സ്റ്റൈലിൽ കപ്പബിരിയാണി ഒരിക്കൽ എങ്കിലും ഇത് പോലെ ഉണ്ടാക്കിയാൽ പിന്നേ ഇങ്ങനയെ ഉണ്ടാക്കൂ..
തട്ടുകട സ്റ്റൈലിൽ കപ്പബിരിയാണി ഒരിക്കൽ എങ്കിലും ഇത് പോലെ ഉണ്ടാക്കിയാൽ പിന്നേ ഇങ്ങനയെ ഉണ്ടാക്കൂ.. നല്ല നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ ഈ കപ്പ ബിരിയാണി ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ ആദ്യം കപ്പ ബിരിയാണിയിലേക്ക് ഉള്ള കിഴങ് വേവിച്ചെടുക്കാം.. അതിനായി കുറച്ചു വെള്ളം തിളപ്പിക്കാനായി വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺനേക്കാളും കുറവ് മഞ്ഞൾ പൊടിയും ചേർക്കാം.. വെള്ളം നന്നായി തിളച്ചു വരുമ്പോ ഒരു കിലോ കപ്പ തൊലി കളഞ്ഞു മീഡിയം സൈസിൽ…