മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ
മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ കേക്കുകളിൽ ഏറ്റവും ടേസ്റ്റി ആയ ഒരു കേക്കാണ് ഇളനീർ കേക്ക്.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കാനും കഴിയും. അപ്പോ ഇളനീർ കേക്ക് ഉണ്ടാക്കിയാലോ ചേരുവകൾ മുട്ട 2 എണ്ണം പഞ്ചസാര അര കപ്പ് മൈദ ഒരു…