10 min മതി സോഫ്റ്റ് ഉണ്ണിയപ്പം റെഡി നിങ്ങളും ഉണ്ടാക്കി നോക്കൂ.
10 min കൊണ്ടു സൂപ്പർ സോഫ്റ്റ് ഉണ്ണിയപ്പം. അരി അരച്ച് ചുടാതെ അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ അപ്പം ഉണ്ടാക്കാം. 150 gm ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അത് തണുക്കാൻ വേണ്ടി വെക്കണം. അതിനു ശേഷം നന്നായി ഒന്ന് അരിച്ചു എടുക്കണം. 1 കപ്പ് അരി പൊടി…
ആലങ്ങാ ഒരു നാടൻ പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ
തിരുവനന്തപുരം സ്പെഷ്യൽ ആലങ്ങ. പഴയ കാല രുചി. ചേരുവകൾ : ശർക്കര 2 അച്ചു വെള്ളം 1 1/4 കപ്പ് നെയ്യ് 1 ടേബിൾ സ്പൂൺ ഏലക്ക 2 അരിപൊടി 1 1/2 കപ്പ് ഓയിൽ ജീരകം 1ടീ സ്പൂൺ തേങ്ങ 1 കപ്പ് തയ്യാറാകുന്ന വിധം : ആദ്യം ശർക്കര ഒന്നു പാനി ആക്കി എടുക്കുക. ശേഷം തേങ്ങ നന്നായി…
റവ യും കടലമാവും ഉപയോഗിച്ച് കിടിലൻ സ്നാക്ക് ഉണ്ടാക്കി നോക്കൂ
റവ യും കടലമാവും ഉപയോഗിച്ച് കിടിലൻ സ്നാക്ക്. റവ:1/2കപ്പ് കടല മാവ്:1/2കപ്പ് പച്ചമുളക്:1 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്:1ടേബിൾ സ്പൂൺ മുളക് പൊടിച്ചത്:1ടേബിൾ സ്പൂൺ മല്ലിയില:കുറച്ച് ഉപ്പ്:പാകത്തിന് വെള്ളം എണ്ണ:വ റു ക്കാൻ ആവശ്യത്തിന് ഒരു പാത്രത്തിൽ കടല മാവും,…
ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ.
ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ. ഒരു പാത്രത്തിൽ 1 മുട്ട ഒടച്ച് എടുക്കണം. അതിലേക്ക് 2.5 tbsp പാൽ , കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബ്രഡ് വെച്ച്…
കപ്പലണ്ടി ഉണ്ടെങ്കിൽ ഇപ്പോൾ തന്ന ഉണ്ടാക്കൂ. അടിപൊളി ആണ്
കപ്പലണ്ടി ഉണ്ടെങ്കിൽ ഇപ്പോൾ തന്ന ഉണ്ടാക്കൂ. അടിപൊളി ആണ് ചേരുവകൾ കപ്പലണ്ടി 2 glass കുതിർത്തിയത് നെയ്യ് 25 gm ശർക്കര പാനി 1 1/2 glass കപ്പലണ്ടി കുതിർത്തിയത് മിക്സിയിൽ അടിച്ചു paste ആക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കപ്പലണ്ടി paste ചേർത്തു…
എഗ്ഗ് ചീസ് സാൻഡ് വിച്ച് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ
എഗ്ഗ് ചീസ് സാൻഡ് വിച്ച് : ചേരുവകൾ : ബൻ 4 ഓയിൽ 1ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടീ സ്പൂൺ സവാള 1 സാൾട് 1 ടീ സ്പൂൺ ടൊമാറ്റോ 1 ഗ്രീൻ ചില്ലി 1 ക്യാരറ്റ് 2 ക്യാപ്സികം 2 ടേബിൾ സ്പൂൺ ഗരം മസാല 1/2 ടീ സ്പൂൺ മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ സോസ് ഉണ്ടാക്കാൻ :…
പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം
പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം മുട്ട =4 കേക്ക് ഫ്ലോർ=3/4കപ്പ് കൊക്കോ പൗഡർ=1/4 കപ്പ് ബേക്കിങ് പൗഡർ=1 tsp ബേക്കിങ് സോഡ =1/2 tsp ഷുഗർ=150g പൈനാപ്പിൾ എസൻസ് =1 tsp തയ്യാറാക്കുന്ന വിധം ****************** ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച്…
വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്വിച്ച് തയ്യാറാക്കാം
വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്വിച്ച് തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കാം. 2 ബ്രഡ് എടുത്ത് 4 വശം കത്തി വെച്ച് കട്ട് ചെയ്തു എടുക്കാം. കട്ട് ചെയ്തു ഇല്ലെങ്കിലും കുഴപ്പം ഇല്ല. ഇനി വേണ്ടത് 1 പുഴുങ്ങിയ മുട്ട ആണ്. അത് ഒരു ഫോർക് വെച്ച് ഒന്ന് ഉടച്ച് എടുക്കണം.…
ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം…
ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം.. പുഡിങ് ഇത് വരെ ഉണ്ടാക്കാത്തവർക്ക് പോലും വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ ടെസ്റ്റിൽ ഈ പുഡിങ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ ..…
വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം
വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം ചേരുവകൾ സൂചി ഗോതമ്പ് കുതിർത്തിയത് 2 ഗ്ലാസ് റവ 1/2 ഗ്ലാസ് ശർക്കര പാനി മധുരത്തിനു അനുസരിച്ചു പഴം 2 പൂവൻ പഴം ഉപ്പ് ഒരു നുള്ള് എല്ലാം…