ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു..
ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു….. ചേരുവകൾ : ബാക്കി വന്ന ചോർ – 2 കപ്പ് സവാള – 1 നം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ പച്ചമുളക് – 4-5 എണ്ണം കടല മാവു…