10 min മതി സോഫ്റ്റ് ഉണ്ണിയപ്പം റെഡി നിങ്ങളും ഉണ്ടാക്കി നോക്കൂ.
10 min കൊണ്ടു സൂപ്പർ സോഫ്റ്റ് ഉണ്ണിയപ്പം. അരി അരച്ച് ചുടാതെ അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ അപ്പം ഉണ്ടാക്കാം. 150 gm ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അത് തണുക്കാൻ വേണ്ടി വെക്കണം. അതിനു ശേഷം നന്നായി ഒന്ന് അരിച്ചു എടുക്കണം. 1 കപ്പ് അരി പൊടി…