സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂ
ആവോലി മീൻ കറി: ആവോലി മീൻ – 1/2 kg (ഏതു മീൻ കൊണ്ടും ഉണ്ടാക്കാം ) കുടംപുളി – 3 പച്ചമുളക് – 3- 4 ഉപ്പ് കറിവേപ്പില അരപ്പ് : തേങ്ങാ – 11/2 cup ചെറിയ ഉള്ളി – 3-4 മുളകുപൊടി – 2 tsp കശ്മീരി ചില്ലി – 1 tsp മഞ്ഞൾപ്പൊടി…