വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ ഉണ്ടാക്കി നോക്കൂ
വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ ആവശ്യമുള്ള സാധനങ്ങൾ മുട്ട =4 മൈദ =1 cup പഞ്ചസാര =3/4 cup വാനില എസൻസ് =1 tsp ബേക്കിംഗ് പൗഡർ =1 tsp ബേക്കിംഗ് സോഡ=1/2 tsp ഓയിൽ =1/4 cup തയ്യാറാക്കുന്ന വിധം ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം നമുക്ക് ഒന്നാക്കി വെക്കാം. മൈദയും…