കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1.5 കപ്പ് മൈദ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1/2 tsp ബേക്കിംഗ് പൗഡർ , 1/4 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അത് അവിടെ…