ഓറഞ്ച് കൊണ്ടൊരു അച്ചാർ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ
ഓറഞ്ച് കൊണ്ടൊരു ടേസ്റ്റി അച്ചാർ ആവശ്യമുള്ള ഓറഞ്ച്,മുസംബിയോ എടുക്കാം.തൊലിയോടുകൂടി ചെറിയ കഷണങ്ങളാക്കി വെക്കുക.ഇതിലേക്ക് വിനിഗറും ഉപ്പും ചേർത്തുകൊടുത്തു 1മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.ശേഷം ഇതിലേക്കുള്ള സാധനങ്ങൾ റെഡി ആക്കം.ഇഞ്ചി,വെളുത്തുള്ളി എന്നിവ…