ഒരു വെറൈറ്റി മുട്ട കറി ഉണ്ടാക്കി നോക്കൂ.
ചേരുവകൾ : മുട്ട 6+1 ഓയിൽ 2 ടേബിൾ സ്പൂൺ കറി വേപ്പില സവാള 2 ഉപ്പ് പച്ചമുളക് 2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ ഓയിൽ 1 ടേബിൾ സ്പൂൺ മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ ചില്ലി പൌഡർ 1/2 ടീ സ്പൂൺ സാൾട് മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ ഗരം മസാല 1 ടീ സ്പൂൺ മല്ലിപൊടി 1 ടീ…