ആലങ്ങാ ഒരു നാടൻ പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ
തിരുവനന്തപുരം സ്പെഷ്യൽ ആലങ്ങ. പഴയ കാല രുചി. ചേരുവകൾ : ശർക്കര 2 അച്ചു വെള്ളം 1 1/4 കപ്പ് നെയ്യ് 1 ടേബിൾ സ്പൂൺ ഏലക്ക 2 അരിപൊടി 1 1/2 കപ്പ് ഓയിൽ ജീരകം 1ടീ സ്പൂൺ തേങ്ങ 1 കപ്പ് തയ്യാറാകുന്ന വിധം : ആദ്യം ശർക്കര ഒന്നു പാനി ആക്കി എടുക്കുക. ശേഷം തേങ്ങ നന്നായി…